തുണ്ടുകടലാസ്സുകൾ
Tuesday, November 11, 2014
Monday, November 10, 2014
പ്രമേഹം | DIABETES
100
വര്‍ഷത്തിലേറെ പഴക്കമുള്ള ആര്യവേപ്പിന്‍റെ 11 ഇലകള്‍ അര്‍ദ്ധരാത്രിയില്‍
പറിച്ച്, 108 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായി മാറും.
------------------------------------------------------------------------------------------------------------------
കാട്ടുജീരകം (IRON WEED - VERNONIA ANTHELMINTICA WILD), ജീരകം, അയമോദകം, ഉലുവ ഇവ തുല്യമായി എടുത്ത് വറുത്ത് പൊടിച്ച്, ഓരോ ടീ സ്പൂണ്‍ പൊടി ചൂടുവെള്ളത്തില്‍ കലക്കി, ദിവസം മൂന്നു നേരം കഴിക്കുക.
(കാട്ടുജീരകം എന്നത് കരിഞ്ജീരകം അല്ല)
-------------------------------------------------------------------------------------------------------------------------
പരിപ്പ് കറി വെയ്ക്കുമ്പോള്‍ അതിന്‍റെ കൂടെ ആവര (ആവാരം, Cassia ariculata / Senna auriculata) യുടെ പൂവ് ചേര്‍ത്ത് പാചകം ചെയ്ത് കഴിച്ചാല്‍ പ്രമേഹം മാറും.
കണിക്കൊന്നയോട് സാമ്യം ഉള്ള ചെടിയും പൂവുമാണ് ആവരയുടേത്. മാറാതെ ശ്രദ്ധിക്കണം.

------------------------------------------------------------------------------------------------------------------------
തുടക്കമാണെങ്കില്‍ പ്രമേഹം മാറാന്‍ മുക്കുറ്റി
അരച്ച് നെല്ലിക്കാ വലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ മതി. എത്ര മാരകമായ
പ്രമേഹം ആണെങ്കിലും മുക്കുറ്റി കൊണ്ട് മാറും.
സര്‍വ്വരോഗസംഹാരിയായ മുക്കുറ്റി മഴക്കാലത്ത് മാത്രമേ കിട്ടുകയുള്ളൂ. മഞ്ഞുകാലത്ത് തീരെ കിട്ടില്ല. സീസണില്‍ പറിച്ച് മോദകമായോ, ഗുളമായോ സൂക്ഷിച്ച് വെച്ചാല്‍ മറ്റു കാലങ്ങളില്‍ ഉപയോഗിക്കാം.

തൊലിപ്പുറത്തെ അണുബാധ
തൊലിപ്പുറത്ത് അണുബാധ | SKIN INFECTION
അണുബാധ ഉള്ള ഇടത്ത് പപ്പായയുടെ വെളുത്ത കറ പുരട്ടുക. അണുബാധ പൂര്‍ണ്ണമായും മാറും. (നല്ല നീറ്റല്‍ ഉണ്ടാകും, പൊള്ളാനും സാധ്യത ഉണ്ട്.)
താല്‍ക്കാലിക ആശ്വാസത്തിന് പുളിയില, ആര്യവേപ്പില, പച്ചമഞ്ഞള്‍ ഇവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് അണുബാധയുള്ള ഭാഗം നന്നായി കഴുകിയാല്‍ മതി.
(യൂറോപ്യന്‍ ക്ലോസെറ്റിന്‍റെ വിവേചനരഹിത പൊതു ഉപയോഗത്തില്‍ നിന്ന് ഉണ്ടായതും പകരുന്നതുമായ "ഗുദകുട്ടകം", തുടകളുടെ ഇടുക്കിലും, ഉള്‍ഭാഗത്തും മറ്റും ഉണ്ടാകുന്ന അണുബാധയും ചൊറിഞ്ഞു പൊട്ടലും - തുടങ്ങിയവയ്ക്കെല്ലാം ഫലപ്രദമാണ് ഈ പ്രയോഗം)
Monday, November 3, 2014
കൊളസ്ട്രോൾ
കൊളസ്ട്രോള്‍ കുറയാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി.
കിഡ്നി സ്റ്റോൺ
വൃക്കയിലെ
കല്ലിന് ആശ്വാസം ലഭിക്കാന്‍ തേക്കിന്‍കായ അരച്ച് പാലില്‍ രാവിലെയും
വൈകിട്ടും കഴിക്കുക - പച്ചിലക്കറികളും തക്കാളിയും ഒഴിവാക്കുക.
ആസ്തമയുക്കും............. ശ്വാസം മുട്ടലിനും..............
ശ്വാസതടസ്സം, ആസ്ത്മ എന്നിവയില്‍ നിന്നുള്ള മോചനത്തിന് ഒരു ഉണങ്ങിയ വെള്ള എരിക്കിന്‍ പൂവ്, ഒരു കുരുമുളക്, ഒരു ഗ്രാം ചുക്ക്, ഒരു തിപ്പലി എന്നിവ വെറ്റിലയില്‍ പൊതിഞ്ഞ് ചവച്ച് ഇറക്കിയാല്‍ മതിയാകും.
Sunday, August 24, 2014
മഞ്ഞപ്പിത്തം
ബില്ലിറൂമിൻ 5 ഒക്കെ എത്തിനിൽക്കുമ്പോൾ കൊടുക്കാവുന്ന ഒരു മരുന്നു. ഗൃഹവൈദ്യമാണു. അമ്മമാരും മുത്തശ്ശിമാരുമൊക്കെ ചെയ്തിരുന്നതു.
1.വെളുത്താവണക്കിൻ തളിരു
2.ഒരുവേരന്റെ തളിരു. ഇതിനു വേലിപ്പരുത്തി, തീട്ടപ്പരുത്തി എന്നൊക്കെ ചിലയിടങ്ങളിൽ പറയും
3.വരിക്കപ്ലാവിന്റെ പഴുത്തയില, ഞെട്ടുസഹിതം
ഇവ മൂന്നും സമമായി എടുത്തു നന്നായി അരക്കണം. അരച്ചെടുത്തു കഴിയുമ്പോൾ ഒരു നെല്ലിക്കാവലുപ്പം ഉണ്ടാകണം. സൂര്യനുദിക്കുന്നതിനു മുൻപായി കിഴക്കോട്ട് തിരിഞ്ഞ് നിന്നു പരദേവതകളെ മനസിൽ വിചാരിച്ചുകൊണ്ടും, ഇപ്പോൾ ഉണ്ടായിട്ടുള്ള വ്യാധിമാറിപ്പോകണമെന്നു ആഗ്രഹിച്ചുകൊണ്ടും സേവിക്കണം. മൂന്നാം നാൾ രോഗമുണ്ടെന്നു തോന്നിയാൽ വീണ്ടും ഒരിക്കൽക്കൂടി കഴിക്കണം. ഏഴാംനാളിലും ആവർത്തിക്കുന്നതു നന്നായിരിക്കും.
പഥ്യം : മരുന്നു സേവിച്ചു കഴിഞ്ഞാൽ അടുത്ത 5 മണിക്കൂർ നേരം കട്ടിയാഹാരമൊന്നും കഴിക്കരുതു. നേർപ്പിച്ച പാലോ, ഉപ്പിടാതെ കഞ്ഞിവെള്ളമോ കുടിക്കാം. മരുന്നു പിടിച്ചെന്നു ബോദ്ധ്യമായാൽ നിലമ്പരണ്ട, ചെറുപുള്ളടി എന്നു ചില പ്രദേശങ്ങളിൽ പറയും,
കിഴികെട്ടി കഞ്ഞിവെച്ചു കുടിക്കണം. 60 ഗ്രാം ചെറുപുള്ളടി നന്നായി ഉലച്ചുകഴുകി ചതച്ചെടുക്കണം. അതൊരു തുണിയിൽ കിഴി കെട്ടി പൊടിയരിയിട്ട് തിളയ്ക്കുന്നതിന്റെ കൂടെ വേവിക്കണം. കഞ്ഞിവാർക്കുമ്പോൾ കിഴി അതിൽ പിഴിഞ്ഞോഴിക്കുക. ഈ കഞ്ഞി വേണം രോഗി പഥ്യമായിക്കഴിക്കേണ്ടതു. മരുന്നു കഴിക്കുന്ന ദിവസങ്ങളിൽ രണ്ടു നേരവും, ബാക്കിയെല്ലാ ദിവസങ്ങളിൽ ഒരു നേരവുമായി 41 ദിവസം നിലമ്പരണ്ടക്കഞ്ഞി കഴിക്കേണ്ടതാണു. കരൾ രോഗം ഭയക്കുന്നവർ ഇതു ആഴ്ചയിൽ ഒന്നു വീതം കഴിച്ചാലും തരക്കേടില്ല.

Subscribe to:
Posts (Atom)